ഇന്ത്യ–ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്
ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണി
ടീമില്‍ 3 മാറ്റങ്ങള്‍
സായ് സുദര്‍ശനും ബുമ്രയും ശാര്‍ദൂല്‍ ഠാക്കൂറും പുറത്ത്
മൂന്നാം സ്പിന്നറായി വാഷിങ്ടണ്‍ സുന്ദര്‍
നിതീഷ്കുമാറും ആകാശ്ദീപും ടീമില്‍
ബര്‍മിങ്ങാമില്‍ തിരിച്ചുവരവിന് ടീം ഇന്ത്യ
ആദ്യ ടെസ്റ്റ് വിജയിച്ച ടീമിനെ നിലനിര്‍ത്തി ഇംഗ്ലണ്ട്
ബര്‍മിങ്ങാമിലെ ചീത്തപ്പേര് മാറ്റാന്‍ ഇന്ത്യ; 8 ടെസ്റ്റിലും ജയമില്ല