തന്റെ ശരീരത്തെ പരിഹസിച്ചവര്‍ക്ക് മറുപടിയുമായി നടി സാമന്ത റൂത്ത് പ്രഭു
കഠിനമായി വർക്കൗട്ട് ചെയ്യുന്ന വീഡിയോ പങ്കുവെച്ചാണ് മറുപടി
‘എന്നെ മെലിഞ്ഞവൾ, രോഗി എന്നൊന്നും വിളിക്കാൻ നിങ്ങൾക്ക് അവകാശമില്ല’
‘നിങ്ങൾക്ക് ഇതിൽ മൂന്നെണ്ണമെങ്കിലും ചെയ്യാൻ കഴിയില്ലെങ്കിൽ’
വര്‍ക്കൗട്ടിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ച് സാമന്ത കുറിച്ചു
തന്റെ രൂപത്തെക്കുറിച്ച് ആളുകൾ അഭിപ്രായം പറയുന്നത് മടുത്തുവെന്ന് സാമന്ത
ഇത് ആദ്യമായല്ല സാമന്ത ഇത്തരത്തില്‍ മറുപടി നല്‍കുന്നത്
മയോസൈറ്റിസുമായി താൻ പോരാടുന്നതിനെക്കുറിച്ച് തുറന്നു സംസാരിച്ചിട്ടുള്ളയാളാണ് സാമന്ത
'സിറ്റാഡെൽ: ഹണി ബണ്ണി' എന്ന പരമ്പരയിലാണ് സാമന്ത അവസാനമായി അഭിനയിച്ചത്
ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/samantharuthprabhuoffl/