MS DHONI

‘ക്യാപ്റ്റൻ കൂൾ’ പേര് സ്വന്തമാക്കാൻ എം.എസ് ധോണി

01 July 2025
MS DHONI

വിളിപ്പേരിന്റെ അവകാശത്തിനായി ട്രേഡ് മാര്‍ക് അപേക്ഷ സമർപ്പിച്ചു

01 July 2025
MS DHONI

ആരും എതിർത്തില്ലെങ്കില്‍ പേര് ധോണിയുടെ സ്വന്തമാകും

01 July 2025
MS DHONI

രണ്ട് വർഷമായുള്ള നിയമപോരാട്ടമാണ് യാഥാർഥ്യമാകാൻ പോകുന്നത്‌

01 July 2025
MS DHONI

വിക്കറ്റിന് പിന്നിൽ കൂളായി നിന്ന നായകനെ വിളിച്ച ഓമനപ്പേരാണ് ക്യാപ്റ്റൻ കൂൾ

01 July 2025
MS DHONI

ട്രേഡ്മാർക് രജിസ്ട്രി പോർട്ടലിലാണ് പേര് സ്വന്തമാക്കാന്‍ ധോണി അപേക്ഷ നൽകിയത്

01 July 2025
MS DHONI

അപേക്ഷ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്

01 July 2025
MS DHONI

120 ദിവസം കൂടി കാത്തിരിക്കണം പേരിന്റെ അവകാശിയാകാൻ

01 July 2025
MS DHONI

സ്പോർട്സ് ട്രെയിനിങ്, കോച്ചിംഗ് വിഭാഗത്തിലാണ് ട്രേഡ് മാർക്ക്

01 July 2025
MS DHONI

2023 ലാണ് ധോണി ട്രേഡ്മാർക് സ്വന്തമാക്കാൻ ശ്രമം തുടങ്ങിയത്

01 July 2025
MS DHONI

പ്രഭ സ്കിൽ സ്പോർട്സ് കമ്പനി നേരത്തെ പേരിന്‍റെ അവകാശം സ്വന്തമാക്കിയിരുന്നു

01 July 2025
MS DHONI

തന്റെ വിളിപ്പേര് പ്രഭ സ്കിൽ സ്പോർട്സ് ഉപയോഗിക്കുന്നു എന്ന് കാണിച്ചു ധോണി നിയമപോരാട്ടം തുടങ്ങിയിരുന്നു

01 July 2025
MS DHONI

നാല് വട്ടം ഹിയറിങ് നടത്തിയ ശേഷമാണ് ധോണിയുടെ അപേക്ഷ അംഗീകരിച്ചത്

01 July 2025
MS DHONI

ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/mahi7781/

01 July 2025
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story