തന്നേയും സന്ദീപ് പ്രദീപിനേയും പറ്റി വന്ന താരതമ്യത്തെ പറ്റി തുറന്നു സംസാരിച്ച് മാധവ് സുരേഷ്
പടക്കളത്തില്‍ മാധവ് സുരേഷാണെങ്കില്‍ നന്നായിരുന്നു എന്ന് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍
പോസ്റ്റുകള്‍ സന്ദീപ് ചെയ്തതിനെ അനാദരിക്കുന്നത് പോലെയെന്ന് മാധവ് സുരേഷ്
പ്രശംസിക്കുകയോ വിമർശിക്കുകയോ ചെയ്യുക. താരതമ്യം നിർത്തുക എന്നും നടന്‍
പടക്കളം എന്ന സിനിമയിലെ സന്ദീപിന്റെ പെർഫോമൻസ് വളരെ ഇഷ്‌ടപ്പെട്ടു എന്നും മാധവ്
തനിക്ക് വരുന്ന ഹേറ്റിന്റെ പ്രധാന കാരണം അച്ഛൻ ബിജെപിയായതിനാല്‍ എന്ന് നടന്‍
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയാണ് പുറത്തിറങ്ങാനുള്ള ചിത്രം
അനുപമ പരമേശ്വരനാണ് ചിത്രത്തിലെ നായിക