നിറവയറുമായി ദിയ
ദിയ കൃഷ്ണയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് വൈറല്‍
ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്
ഭർത്താവ് അശ്വിനൊപ്പമാണ് ഫോട്ടോഷൂട്ട്
ആദ്യ കുഞ്ഞിനായി കാത്തിരിക്കുകയാണ് ദിയ–അശ്വിന്‍ ദമ്പതികള്‍
നിരവധിപേരാണ് ആശംസകളുമായി എത്തുന്നത്
ദിയയുടെ സഹോദരിമാരും പോസ്റ്റിന് കമന്‍റുകളിട്ടു
വിഡിയോയിൽ ദിയ ധരിച്ചിരിക്കുന്നത് അശ്വിന്റെ ഷർട്ടാണോ എന്ന് പ്രേക്ഷകർ
പുതിയ അതിഥിയെ കാണാൻ കാത്തിരിക്കുകയാണെന്നും കമന്‍റ്
ഇതിനുമുന്‍പും താരം നിറവയറുമായി ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു
ചിത്രങ്ങൾ പകർത്തിയത് മാത്യൂസ് ഫോട്ടോഗ്രഫി