എസ്ജെ സൂര്യ വീണ്ടും സംവിധായകന്‍റെ കുപ്പായമണിയുന്നു
പത്ത് വർഷങ്ങൾക്ക് ശേഷം സംവിധായകന്‍റെ റോള്‍
ചിത്രത്തിന്റെ പേര് 'കില്ലർ'
പ്രധാനവേഷത്തിലും എസ്.ജെ. സൂര്യ
കഥ തിരക്കഥ സംഭാഷണം സംവിധാനം എസ്.ജെ. സൂര്യ
വൻ താരനിര അണിനിരക്കും
ബിഗ് ബഡ്ജറ്റിൽ നിർമിക്കുന്ന ചിത്രം 5 ഭാഷകളിലായാണ് റിലീസിനെത്തുന്നത്
വാലി, ഖുഷി,ന്യൂ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍
നിര്‍മാണം ഗോകുലം ഗോപാലനും എസ്.ജെ. സൂര്യയുടെ നിര്‍മാണ കമ്പനിയായ എയ്ഞ്ചല്‍ സ്റ്റുഡിയോസും