ആസ്വദിച്ച് ചെയ്യാവുന്ന വ്യായാമരീതിയാണ് സൂംബ. പാട്ടിനനുസരിച്ചുള്ള ലളിതമായ വ്യായാമം.
സൂംബ ഒരു ഫുള്‍ ബോഡി വര്‍ക്കൗട്ടാണ്. അടിമുടി പ്രയോജനം ലഭിക്കും
മികച്ച കാര്‍ഡിയോ വാസ്കുലര്‍ വ്യായാമം
കാലറിയും ഫാറ്റും കുറയ്ക്കും; ശാരീരികാരോഗ്യം നിലനിര്‍ത്താം
മാനസികാരോഗ്യത്തിനും മികച്ചത്
സന്തോഷ ഹോര്‍മോണുകളുടെ ഉത്പാദനം കൂടും; മാനസിക സമ്മര്‍ദം കുറയ്ക്കും
ഓര്‍മ്മ, ഏകാഗ്രത എന്നിവയും മെച്ചപ്പെടും
ഗ്രൂപ്പ് വര്‍ക്കൗട്ടായതിനാല്‍ ടീം വര്‍ക്ക്, നേതൃപാടവം, ആത്മവിശ്വാസം എന്നിവ വര്‍ധിപ്പിക്കും