വിമാന യാത്രയ്ക്കിടെ ഉണ്ടായ നടുക്കുന്ന അനുഭവം പങ്കുവച്ച് നടൻ ആന്റണി വർഗീസ്
വിമാനത്തിലെ വനിതാ ജീവനക്കാരുടെ ധീരോജ്ജ്വലമായ ഇടപെടലിനെ പെപ്പെ അഭിനന്ദിച്ചു
ഹൈദരബാദിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലാണ് പേടിപ്പിക്കുന്ന അനുഭവമുണ്ടായത്
കാലാവസ്ഥ വ്യതിയാനംമൂലം ലാൻഡിങ് ബുദ്ധിമുട്ടായി
വിമാനം രണ്ട് തവണ ലാൻഡിങ്ങിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു
തുടർന്ന് പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ സുരക്ഷിതമായി കൊച്ചിയിൽ ലാൻഡ് ചെയ്തു
ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പെപ്പെ ഇക്കാര്യം അറിയിച്ചത്
ഭയാനകമായ സാഹചര്യത്തെ പൈലറ്റുമാര്‍ ബഹുമാനത്തിന്റേതാക്കിയെന്ന് പെപ്പേ
ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/antony_varghese_pepe/