വിവാദ പരാമര്‍ശത്തില്‍ വ്യക്തത വരുത്തി പ്രിയങ്ക ചോപ്ര
‘കന്യകയായ ഭാര്യയെ അന്വേഷിക്കരുത്’
‘പകരം നല്ല പെരുമാറ്റമുള്ള സ്ത്രീയെ നേടുക’
‘കന്യകാത്വം ഒരു രാത്രി കൊണ്ട് അവസാനിക്കും’
‘പക്ഷേ പെരുമാറ്റം എന്നെന്നേക്കുമായി നിലനിൽക്കും’
ഇതായിരുന്നു പ്രിയങ്കയുടെ പേരില്‍ പ്രചരിച്ച വാക്കുകള്‍
വാക്കുകളുടെ പേരില്‍ താരം വിമര്‍ശനങ്ങളും നേരിട്ടു
പിന്നാലെ സോഷ്യല്‍മീഡിയയില്‍ കാണുന്നതെല്ലാം വിശ്വസിക്കരുത് എന്ന് താരം ഇന്‍സ്റ്റഗ്രില്‍ കുറിച്ചു
പ്രചരിക്കുന്ന പരാമര്‍ശം വ്യാജമാണ്. അത് തന്‍റെ ശബ്ദമല്ല.
സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നതെല്ലാം സത്യമാകില്ല എന്നും പ്രിയങ്ക
വ്യാജ ഉള്ളടക്കം സൃഷ്ടിക്കുന്നത് വൈറലാകാനുള്ള എളുപ്പവഴിയാണെന്നും നടി
ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/priyankachopra/