ജില്ലയില്‍ ഇടവിട്ട് ശക്തമായ മഴ തുടരുന്നു
ജലാശയങ്ങള്‍ കരകവിഞ്ഞു
പെരിയാർ ഉൾപ്പെടെ നദികളിൽ ജലനിരപ്പ് ഉയർന്നു
നദീതീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിര്‍ദേശം
മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത
കൃഷിനാശവും വ്യാപകം
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാത ചുഴിയുടെ സ്വാധീനത്തിലാണ് മഴ ശക്തമാകുന്നത്
28 വരെ മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്