മലയാളികളുടെ പ്രിയനായികയാണ് സംവൃത സുനിൽ
സംവൃതയുടെ പുതിയ അഭിമുഖം വൈറല്‍
'രസികൻ' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം
ഏകദേശം 50-ഓളം സിനിമകളിൽ അഭിനയിച്ചു
വിവാഹശേഷം സിനിമയിൽ നിന്ന് നീണ്ട ഇടവേള
വിവാഹശേഷമുള്ള സ്വകാര്യജീവിതം ആസ്വദിച്ചെന്ന് താരം
കരിയർ ബ്രേക്ക് ആഗ്രഹിച്ചിരുന്നു അതിൽ വിഷമം തോന്നിട്ടില്ലെന്നും സംവൃത
2019-ൽ രണ്ട് സിനിമകളിലൂടെ തിരിച്ചെത്തി
ആദ്യത്തെ കുഞ്ഞുണ്ടായ ശേഷം സിനിമയിലേക്ക് വരാന്‍ ആഗ്രഹിച്ചു
'സത്യം പറഞ്ഞാൽ വിശ്വസിക്കുമോ' എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ്
ഇപ്പോഴും കഥകൾ കേൾക്കുന്നുണ്ടെന്ന് സംവൃത
താൽപ്പര്യം തോന്നുന്ന പ്രോജക്ടുകൾ ചെയ്യുമെന്നും താരം