സുരേഷ് ഗോപിക്ക് ഇന്ന് 67ാം പിറന്നാൾ
പ്രശസ്തനായ മലയാള ചലച്ചിത്ര അഭിനേതാവ്
1958 ജൂൺ 26-ന് ജനനം
'ഓടയിൽ നിന്ന്' സിനിമയിൽ ബാലതാരമായി അഭിനയിച്ചു
തുടര്‍ന്ന് 200ലധികം ചിത്രത്തില്‍ അഭിനയിച്ചു
പിന്നീട് അഭിനയത്തില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക്
2016 മുതൽ 2021 വരെ കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗം
2024 ജൂൺ 9 മുതൽ കേന്ദ്ര-സഹ മന്ത്രി
കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍ പെട്രോളിയം, പ്രകൃതി വാതകം, ടൂറിസം
കേരളത്തിൽ നിന്നുള്ള ബി.ജെ.പി.യുടെ ആദ്യ ലോക്സഭാംഗം