AXIOM-4 MISSION

ആക്സിയം 4 ദൗത്യം വിക്ഷേപണം വിജയം

25 June 2025
AXIOM-4 MISSION

ജയ്ഹിന്ദ് പറഞ്ഞ് ശുഭാന്‍ശു

25 June 2025
AXIOM-4 MISSION

ഗംഭീരവും സുഖകരവുമായ യാത്രയെന്ന് ശുഭാന്‍ശു ശുക്ല

25 June 2025
AXIOM-4 MISSION

നാളെ വൈകിട്ട് സംഘം ബഹിരാകാശ നിലയത്തില്‍ എത്തും

25 June 2025
AXIOM-4 MISSION

ഒരു ഇന്ത്യക്കാരന്‍ ആദ്യമായി ബഹിരാകാശ നിലയത്തിലേക്ക്

25 June 2025
AXIOM-4 MISSION

യാത്രക്കാര്‍: ശുഭാൻഷു ശുക്ല, പെഗിവിറ്റ്സണ്‍, സ്വാവോസ് ഉസാന്‍സ്കി, ടിബര്‍ കപൂ

25 June 2025
AXIOM-4 MISSION

സംഘം നടത്തുക അറുപതിലേറെ പരീക്ഷണങ്ങള്‍

25 June 2025
AXIOM-4 MISSION

നാസ, ഇസ്രോ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി എന്നിവയുടെ സഹകരണത്തോടെയാണ് ദൗത്യം

25 June 2025
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story