രോഗാവസ്ഥ വെളിപ്പെടുത്തി സല്‍മാന്‍ ഖാന്‍
വേദന തിന്നാണ് ജീവിക്കുന്നതെന്ന് നടന്‍
‘എല്ലുകള്‍ നുറുങ്ങുകയാണ്. ഇതിനെല്ലാം ഇടയിലും ഞാന്‍ ജോലി ചെയ്യുന്നു’ സല്‍മാന്‍ പറയുന്നു
ബ്രെയിൻ അന്യൂറിസം, ട്രൈജമിനൽ ന്യൂറൽജിയ, എവി മാൽഫോർമേഷൻ എന്നിവയുണ്ടെന്നാണ് വ്യക്തമാക്കിയത്
തലച്ചോറിലെ രക്തക്കുഴലിൽ ഉണ്ടാകുന്ന വീക്കമാണ് ബ്രെയിൻ അന്യൂറിസം
മുഖത്തിന്‍റെ ഒരു വശത്തുണ്ടാകുന്ന തീവ്രമായ വേദനയാണ് ട്രൈജമിനൽ ന്യൂറൽജിയ
രക്തക്കുഴലുകളുടെ അസാധാരണമായ കുരുക്കാണ് എവി മാൽഫോർമേഷൻ
അദ്ദേഹത്തിന് പ്രാര്‍ഥനകളും ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍