മെസിക്ക് പിറന്നാള്‍, ആഘോഷമാക്കി ആരോധകര്‍
1987 ജൂണ്‍ 24ന് ജനനം
ഗ്രാന്‍ഡോളിക്കായി അരങ്ങേറ്റം
തുടര്‍ച്ചയായി നാല് ബലോന്‍ ദ് ഓര്‍ പുരസ്കാരങ്ങള്‍
ബാഴ്സയ്ക്കൊപ്പം 10 കിരീടം
ലാലിഗയില്‍ 474 ഗോളുകള്‍
നീണ്ട കാത്തിരിപ്പിനൊടുവില്‍ ലോകകപ്പും സ്വന്തം
ഇന്‍റര്‍മയാമിയുടെ സൂപ്പര്‍താരം
ഫുട്ബോളിന്‍റെ മശിഹയ്ക്ക് 38–ാം പിറന്നാള്‍