വടക്കുകിഴക്കൻ ഡൽഹിയിൽ കെട്ടിടം തകർന്നു
ജൻത മസ്ദൂർ കോളനിയിലാണ് അപകടം
രാവിലെ ഏഴുമണിയോടെയാണ് കെട്ടിടം തകർന്നുവീണത്
അപകടത്തിൽ രണ്ടുമരണം
ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്
മൃതദേഹങ്ങൾ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്നാണ് കണ്ടെത്തിയത്
മൃതദേഹങ്ങൾ ജി.റ്റി.ബി ആശുപത്രിയിലേക്ക് മാറ്റി
10 പേർക്ക് പരിക്കേറ്റു
കൂടുതൽ പേർ കെട്ടിടത്തിനടിയിൽ കുടുങ്ങിയതായി സംശയം
രക്ഷാപ്രവർത്തനത്തിന് അഗ്നിരക്ഷാസേനയുടെ ഏഴ് യൂണിറ്റുകൾ