ഇറാന്‍–ഇസ്രയേല്‍ വെടിനിര്‍ത്തലില്‍ ക്രെഡിറ്റ് അവകാശപ്പെട്ട് ഡോണള്‍ഡ് ട്രംപ്
12 ദിവസത്തെ യുദ്ധം അവസാനിക്കാന്‍ കാരണക്കാരന്‍ ഞാന്‍ മാത്രം
സമാധാനം ഉണ്ടാക്കിയത് എന്‍റെ കഴിവാണെന്നും ട്രംപ്
ട്രൂത്ത് സോഷ്യലിലൂടെയാണ് പുതിയ വാദം
വെടിനിര്‍ത്തല്‍ ഇരു രാജ്യങ്ങളും അംഗീകരിച്ചതോടെ ലോകമാണ് ജയിച്ചതെന്നും ട്രംപ്
ഇസ്രയേലും ഇറാനും എന്‍റെ അടുക്കലേക്ക് വന്നു
ഏറെക്കുറെ ഒരേ സമയത്താണ് ഇരുവരും സമീപിച്ചത്
സമാധാനം വേണമെന്നായിരുന്നു ആവശ്യം
ഇത് സമാധാനത്തിന്‍റെ സമയമാണെന്ന് എനിക്കും അറിയാമായിരുന്നു
ലോകവും, മധ്യപൂര്‍വേഷ്യയുമാണ് ഇതിലെ യഥാര്‍ഥ വിജയികള്‍– ട്രംപ് കുറിച്ചു
വെടിനിര്‍ത്തല്‍ അംഗീകരിക്കണമെന്ന് യുഎസ് കേണപേക്ഷിച്ചുവെന്ന് ഇറാന്‍ വെളിപ്പെടുത്തി