രാമോജി ഫിലിം സിറ്റി പ്രേതബാധയുള്ള സ്ഥലമെന്ന് നടി കജോൾ
ഗലാട്ട ഇന്ത്യയുമായുള്ള അഭിമുഖത്തിനിടെയാണ് നടിയുടെ പരാമര്‍ശം
എനിക്ക് അസ്വസ്ഥത തോന്നിയ സ്ഥലങ്ങളിൽ ഷൂട്ട് ചെയ്തിട്ടുണ്ട്
പ്രേതബാധയുള്ള സ്ഥലങ്ങളിൽ ഒന്നായാണ് റാമോജി ഫിലിം സിറ്റി അനുഭവപ്പെട്ടത്
വ്യക്തിപരമായി ഞാൻ അവിടെ പ്രേതങ്ങളെ കണ്ടിട്ടില്ല
പക്ഷേ, ഭയാനകമായ ഒരുതരം ഊർജ്ജം അനുഭവപ്പെട്ടു – കാജോള്‍
കജോളിന്‍റെ വാക്കുകള്‍ വലിയ ചർച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്
ചിലർ കജോളിന്റെ വാക്കുകളെ അഭിനന്ദിച്ചപ്പോള്‍ മറ്റുചിലർ വിമർശിച്ചു
ഫിലിം സിറ്റിയെ അപമാനിക്കുന്നതിന് തുല്യമാണ് കാജോളിന്‍റെ വാക്കുകളെന്നാണ് പ്രതികരണങ്ങള്‍
രാമോജിയിലെ പ്രേതാനുഭവങ്ങളെക്കുറിച്ച് തപ്‌സി പന്നുവും മുന്‍പ് സംസാരിച്ചിട്ടുണ്ട്
ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/kajol/