ഒരിക്കല്‍ താനും സൂപ്പർ താരം ആകുമെന്ന് മാധവ് സുരേഷ്
‘പ്രേക്ഷകരാണ് അച്ഛനെ സൂപ്പർസ്റ്റാർ ആക്കിയത്’
‘പ്രേക്ഷകര്‍ തീരുമാനിച്ചാൽ ഞാനും സൂപ്പർ താരം ആകും’
പുതിയ ചിത്രം ജെഎസ്കെയുടെ ഓഡിയോ ലോഞ്ചിലാണ് പരാമര്‍ശം
‘അച്ഛന്റെ കഥാപാത്രങ്ങളില്‍ ഭരത്ചന്ദ്രൻ ഐപിഎസിനോടാണ് ഇഷ്ടം’
‘ഭരത് ചന്ദ്രന്‍ IPSനെ ഇഷ്ടപ്പെടാന്‍ വൈകാരികമായ കാരണങ്ങളുണ്ട്’
‘ആ കാരണങ്ങള്‍ എനിക്കും കുടുംബത്തിനും മാത്രമേ അറിയൂ’
‘നടൻ ആകണം എന്ന് ഞാൻ സ്വപ്നം കണ്ടിട്ടൊന്നുമില്ല’
സിനിമ തന്നെ തേടി വരികയായിരുന്നുവെന്ന് മാധവ്
‘സുരേഷ് ഗോപിയുടെ മകൻ ആയതുകൊണ്ടാണ് സിനിമ കിട്ടിയത്’
‘അവസരങ്ങളെ ബഹുമാനിക്കണം എന്ന ചിന്തയിലാണ് അഭിനയിച്ചത്’
ചിത്രങ്ങള്‍ക്ക് കടപ്പാട്:instagram.com/the.real.madhav/