നിലമ്പൂര്‍ നാളെ പോളിങ് ബൂത്തിലേക്ക്
ഓരോ വോട്ടും ഉറപ്പിക്കാൻ സ്ഥാനാർഥികൾ
നാളെ രാവിലെ ഏഴു മുതൽ വോട്ടെടുപ്പ് ആരംഭിക്കും
2,32,384 വോട്ടർമാരാണ് നിലമ്പൂരുള്ളത്
‘വലിയ ആത്മവിശ്വാസമുണ്ട്’
‘വിജയം ഉറപ്പായി’
‘സിപിഎം പണം കൊടുത്ത് വോട്ട് വാങ്ങുന്നു’
പോളിങ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി