'യേ മായ ചെസാവേ'യുടെ റീറിലീസില്‍ പ്രതികരിച്ച് സാമന്ത
2010ൽ പുറത്തിറങ്ങിയ ചിത്രം 15 വർഷത്തിന് ശേഷമാണ് റീ റിലീസ്
നാഗചൈതന്യയും സാമന്തയുമാണ് മുഖ്യവേഷത്തില്‍ എത്തിയത്
ഇരുവരുടെയും കരിയറിലെ നാഴികക്കല്ലുകളിലൊന്നാണ് ചിത്രം
ചിത്രം താന്‍ പ്രൊമോട്ട് ചെയ്യുന്നില്ലെന്നാണ് സാമന്ത പറഞ്ഞത്
‘പ്രേക്ഷകര്‍ക്ക് കഥാപാത്രങ്ങളെ വീണ്ടും കാണാന്‍ ആഗ്രഹമുണ്ടാകും’
‘പക്ഷേ പ്രേക്ഷകരുടെ കാഴ്ചപാടിലൂടെ ജീവിക്കാനാകില്ല’
ബോളിവുഡ് ഹംഗാമയുടെ അഭിമുഖത്തിലായിരുന്നു പ്രതികരണം
ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്.
2017 ൽ വിവാഹിതരായ ഇരുവരും 2021 ൽ വേർപിരിഞ്ഞു