ചിരഞ്ജീവിക്കൊപ്പം വീണ്ടും നയന്‍സ്
'മെഗാ 157 ' ഷൂട്ട് തുടങ്ങി
ഞെട്ടിച്ച് നയന്‍താരയുടെ പ്രതിഫലം
ആറുകോടി രൂപയെന്ന് സൂചന
മസൂറിയിലെ ലൊക്കേഷനിലെത്തി താരം
സംവിധായകന്‍ അനില്‍ രവിപുഡി
ചിരഞ്ജീവിയുമൊത്ത് അവസാനം അഭിനയിച്ചത് സയേ രാ നരസിംഹ റെഡ്ഡി(2019)യില്‍
ഒടുവിലായി പുറത്തിറങ്ങിയത് ടെസ്റ്റ്
നയന്‍സ് ചിത്രം രക്കായിയുടെ ചിത്രീകരണം പുരോഗമിക്കുന്നു
ചിത്രങ്ങള്‍: കടപ്പാട് (https://www.instagram.com/nayanthara)