മലയാളത്തില്‍ നിന്ന് മാറ്റിനിർത്തപ്പെട്ടെന്ന് നടി അനുപമ പരമേശ്വരൻ
‘മലയാളത്തിൽ ഒരുപാട് ട്രോളുകളും അവഗണനയും ഏറ്റുവാങ്ങി’
‘വലിയൊരു കഥാപാത്രം ചെയ്ത് തിരിച്ചെത്താൻ കഴിഞ്ഞതിൽ സന്തോഷം’
സുരേഷ് ഗോപി നായകനായ ‘ജെഎസ്കെ’യിലൂടെയാണ് തിരിച്ചുവരവ്
‘മലയാളികളുടെ ട്രോൾ ആവോളം ഞാന്‍ ഏറ്റുവാങ്ങി’
‘ഒന്നേപറയാനുള്ളൂ, ട്രോളിക്കോളൂ, പക്ഷേ കൊല്ലരുത്’
‘ജെഎസ്കെ’യുടെ ഓഡിയോ ലോഞ്ചിലായിരുന്നു പരാമര്‍ശം
‘ലോക്‌ഡൗണ്‍ എന്‍റെ കരിയര്‍ വല്ലാതെ മാറ്റിമറിച്ചു’
‘മലയാളസിനിമയില്‍ ഒരുപാടുപേര്‍ എന്നെ ഒഴിവാക്കിയിരുന്നു’
‘അഭിനയിക്കാൻ അറിയില്ല’ എന്നുവരെ പലരും പറഞ്ഞെന്ന് അനുപമ
ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/anupamaparameswaran96/