കരുത്തറിയിച്ച് ടാറ്റാ ഹാരിയര്‍ ഇ.വി
ക്വാഡ് വീല്‍ ഡ്രൈവ് ഡ്യുവല്‍ മോട്ടോര്‍ സംവിധാനം
മുന്‍പിലെ മോട്ടോര്‍ 158എച്ച് പിയും പിന്നില്‍ 238 എച്ച് പി കരുത്തും നല്‍കും
6.3 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കും
വാഹനത്തില്‍ 4 ഡ്രൈവ് മോഡുകളും 6 ടെറെയിന്‍ മോഡുകളും
ഓഫ് റോഡിങ്ങില്‍ സഹായകമാകുന്ന 540 ഡിഗ്രി സറൗണ്ട് വ്യൂ സാങ്കേതികവിദ്യ
26.03സെ.മീ മീറ്റര്‍ കണ്‍സോളില്‍ ബ്ലൈന്‍ഡ് സ്പോട്ട് ഡിറ്റക്ഷന്‍ ഉള്‍പ്പെടെ ഫീച്ചറുകള്‍
36.9 സെ.മീ ഇന്‍ഫോടെയിന്‍മെന്‍റ് സ്ക്രീന്‍
വിശാലമായ പനോരമിക് സണ്‍റൂഫ് വാഹനത്തിന് പ്രീമിയം ഫീല്‍ സമ്മാനിക്കുന്നു
പാര്‍ക്ക് അസിസ്റ്റ്, എമര്‍ജന്‍സി ബ്രേക്കിങ് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഫീച്ചറുകള്‍