ഇസ്രയേലില്‍ ഇറാന്‍റെ മിസൈല്‍ ആക്രമണം
ആക്രമണം ടെല്‍ അവീവിലെ ജനവാസമേഖലയില്‍
പാര്‍പ്പിട സമുച്ചയങ്ങളില്‍ മിസൈല്‍ വീണു
തീരമേഖലയിലും ഇറാന്‍റെ മിസൈലുകള്‍ പതിച്ചു
നാശനഷ്ടമുണ്ടെങ്കിലും ആളപായമില്ലെന്ന് ഇസ്രയേല്‍
ഇറാനിലെ ആയുധനിര്‍മ്മാണ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍
ടെഹ്റാനിലെ കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് ഇസ്രയേല്‍ സേന
ബോംബിട്ടത് ഖുദ്‌സ്, ഐആര്‍ജിഎസ് കേന്ദ്രങ്ങളില്‍
ഇറാന്‍റെ 100 ആളില്ലാ വിമാനങ്ങള്‍ തകര്‍ത്തെന്നും അവകാശവാദം
ആക്രമണ, പ്രതിരോധ ദൃശ്യങ്ങള്‍ ഇസ്രയേല്‍ പുറത്തുവിട്ടു
ഇരുവരും തമ്മില്‍ ധാരണയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോണൾഡ് ട്രംപ്
ഇസ്രയേല്‍ പ്രതിരോധത്തിന് പിന്തുണ നല്‍കുമെന്നും ട്രംപ്