നടി ദുർഗ കൃഷ്ണ അമ്മയാകാൻ ഒരുങ്ങുന്നു
സന്തോഷവാര്‍ത്ത പങ്കുവെച്ച് താരം
2021 ഏപ്രിലിൽ ആയിരുന്നു ദുർഗ കൃഷ്ണയും നിര്‍മാതാവും ബിസിനസുകാരനുമായ അർജുനുമായുള്ള വിവാഹം
നാലു വർഷങ്ങൾക്കിപ്പുറം ജീവിതത്തിലേക്ക് പുതിയൊരു അതിഥി
'പ്രാർഥനയും, സ്‌നേഹവും, സപ്പോര്‍ട്ടും കൂടെയുണ്ടാവണം'
ചോറ്റാനിക്കര ക്ഷേത്രത്തില്‍ വച്ചായിരുന്നു ദമ്പതികളുടെ വിവാഹം
'ഒട്ടും പ്രതീക്ഷിക്കാതെ പുതിയൊരു സര്‍പ്രൈസ്'
വിമാനം എന്ന സിനിമയിലൂടെയാണ് ദുര്‍ഗയുടെ സിനിമാ പ്രവേശം