വേദനയായി രഞ്ജിതയുടെ അവസാന മെസേജ്
പ്രചരിക്കുന്നത് കൂട്ടുകാരിക്കയച്ച മെസേജ്
'ഡി..ഞാൻ ഇറങ്ങി കേട്ടോ' എന്നാണ് അയച്ചത്
വിമാനത്തിനായി കാത്തിരിക്കുകയാണെന്നും രഞ്ജിത പറയുന്നു
പാലുകാച്ചല്‍ കഴിഞ്ഞ പുതിയ വീട്ടിലേക്കെത്തുക രഞ്ജിതയുടെ ചേതനയറ്റ ശരീരം
വിമാനപകടത്തില്‍ മരിച്ച ഏക മലയാളിയാണ് രഞ്ജിത
രഞ്ജിത യുകെയില്‍ ജോലി നേടിയത് ഒരു വര്‍ഷം മുന്‍പ്
രഞ്ജിതയുടെ ശരീരത്തിനായി സഹോദരന്‍ ഡിഎന്‍എ സാംപിള്‍ നല്‍കി