സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നു
പലയിടങ്ങളിലും തീവ്രമഴ തുടരുന്നു
അഞ്ച് ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്
മലപ്പുറം,കോഴിക്കോട്,വയനാട്, കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ അതി തീവ്രമഴ
ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്
പാലക്കാട്,തൃശൂർ,എറണാകുളം, ഇടുക്കി,കോട്ടയം,പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്
തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ ജില്ലകളില്‍ യെലോ അലര്‍ട്
ശക്തമായ കാറ്റിനും സാധ്യത
മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങള്‍ക്കും ഇടയാക്കിയേക്കാം
മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും കരുതിയിരിക്കണമെന്നും നിര്‍ദേശം