അപകടമുണ്ടായ ബോയിങ് 787 വിമാനത്തിന്റെ പ്രത്യേകതകള്‍
ബോയിങ് 787 വിമാനത്തിന് 56.70 മീറ്റർ നീളം
വിമാനത്തിന്റെ ചിറകറ്റങ്ങൾ തമ്മിലുള്ള അകലം 60 മീറ്റര്‍
ബോയിങ് 787-ന്റെ ഉയരം 16.90 മീറ്റര്‍
വിമാനത്തിന് രണ്ട് എഞ്ചിനുകളാണുള്ളത്
ഇന്ധനശേഷി 1,26,206 ലിറ്റർ
പരമാവധി വേഗത മണിക്കൂറിൽ 954 കിലോമീറ്റര്‍
പരമാവധി 13,620 കിലോമീറ്റർ ദൂരം പറക്കാൻ കഴിയും
പരമാവധി 254 യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കും
വില ഏകദേശം 2180 കോടി രൂപ