അഹമ്മദാബാദില്‍ യാത്രാവിമാനം തകര്‍ന്നുവീണു
അപകടം ടേക്ക് ഓഫിനിടെ
ടേക്ക് ഓഫ് ചെയ്യുന്ന ദൃശ്യം
പിന്നാലെ വിമാനം താഴുന്നു
വിമാനം തീഗോളമായി മാറുന്നു
വീണത് ആശുപത്രിക്കു മുകളില്‍, കെട്ടിടങ്ങള്‍ തകര്‍ന്നു
ആകെ 230 യാത്രക്കാര്‍, 12 ജീവനക്കാര്‍
110 പേര്‍ മരിച്ചതായി ഗുജറാത്തി മാധ്യമങ്ങള്‍