ജൂണ്‍ 11 ന്‍റെ ആകാശത്ത് വിസ്മയമായി സ്ട്രോബറി മൂണ്‍
ഉത്തരാര്‍ദ്ധഗോളത്തില്‍ വസന്ത കാലത്തെ അവസാന പൂർണ്ണചന്ദ്രനാണിത്
20 വർഷത്തിനിടയിലെ ഭൂമിയോട് ഏറ്റവും അടുത്ത പൂർണ്ണചന്ദ്രനാണ് ഈ വര്‍ഷം
2043 വരെ ഇനി ഇത്രയും അടുത്ത് പൂര്‍ണചന്ദ്രനെ കാണാനാകില്ല
ഗാസയില്‍ നിന്നുള്ള ദൃശ്യം
മൗണ്ട് കാര്‍മലില്‍ നിന്നുള്ള ദൃശ്യം
ജറുസലേമില്‍ നിന്നും പകര്‍ത്തിയത്
ചന്ദ്രന്‍ ദുബായ് സ്കൈ ലൈനിന്‍റെ പശ്ചാത്തലത്തില്‍
പൂര്‍ണ ചന്ദ്രനെ വീക്ഷിക്കുന്നവര്‍