2026 ഫിഫ ലോകകപ്പിന് യോഗ്യത നേടി ബ്രസീല്‍
പാരഗ്വായെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചു
ലോകകപ്പിന് നേരിട്ട് യോഗ്യത നേടുന്ന രണ്ടാമത്തെ ടീം
കാനറികള്‍ക്ക് രക്ഷയായത് വിനീഷ്യസ് ജൂനിയറിന്റെ ഗോള്‍
മത്സരത്തിന്റെ 44-ാം മിനിറ്റിലാണ് വിനീഷ്യസ് വലകുലുക്കിയത്
പാരഗ്വായ് പ്രതിരോധത്തെ പൂട്ടി ജയത്തോടെ ലോകകപ്പ് യോഗ്യത
ആഞ്ചലോട്ടിക്കു കീഴിൽ ബ്രസീലിന് ആദ്യ ജയം
1930-മുതല്‍ എല്ലാ ലോകകപ്പിനും യോഗ്യത നേടിയ ഏക ടീം