50ാം പിറന്നാള്‍ ആഘോഷിച്ച് താരം
സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടി ഗോൾഡൻ മെറ്റാലിക് ഗൗണ്‍
പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് ഒരുക്കി ഭര്‍ത്താവ് രാജ് കുന്ദ്ര
ഭര്‍ത്താവിന് നന്ദിക്കുറിപ്പുമായി ശിൽപ ഷെട്ടി
ആഘോഷം അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം
ഒരു കാലത്ത് സിനിമകളില്‍ നിറഞ്ഞുനിന്ന താരമാണ് ശിൽപ ഷെട്ടി
പിന്നീട് അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത് വ്യക്തിജീവിതത്തിന് പ്രാധാന്യം നല്‍കി
പിന്നീട് റിയാലിറ്റി ഷോകളില്‍ ജഡ്ജായി തിരിച്ചെത്തി