കോഴിക്കോട് തീരത്ത് ചരക്ക് കപ്പലില്‍ തീപിടിത്തം
അപകടം ബേപ്പൂരില്‍നിന്ന് 78 നോട്ടിക്കല്‍ മൈല്‍ അകലെ
വാന്‍ ഹായി 503 കപ്പലില്‍ 22 ജീവനക്കാര്‍
കൊളംബോയില്‍നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്നു
തീപിടിത്തം ഒരു കണ്ടെയിനര്‍ പൊട്ടിത്തെറിച്ച്
കപ്പലിനെയാകെ തീവിഴുങ്ങി, നിയന്ത്രണം വിട്ടൊഴുകുന്നു, തകരാന്‍ സാധ്യത
കപ്പലില്‍ നിന്ന് കനത്ത പുക ഉയരുന്നു, കപ്പല്‍ തകരാന്‍ സാധ്യത
രക്ഷപെടുത്തിയ 18 പേരെ മംഗളൂരുവിലേക്ക് മാറ്റുന്നു
നാവികസേന കപ്പല്‍ INS സൂറത്ത് രാത്രി മംഗളൂരുവിലെത്തും
മറ്റ് കപ്പലുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി