യമാല്‍ X റൊണാള്‍ഡോ
യുവേഫ നേഷൻസ് ലീഗ് ഫൈനല്‍ ഇന്ന്
സ്പെയിന്‍ പോര്‍ച്ചുഗലിനെ നേരിടും
എംഎച്ച്പി അരീനയില്‍ രാത്രി 12.30നാണ് മത്സരം
ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സ്പെയിനിന്റെ സൂപ്പര്‍ താരം ലമീന്‍ യമാലും നേര്‍ക്കുനേര്‍
ആദ്യ സെമിയില്‍ പോര്‍ച്ചുഗല്‍ ജര്‍മനിയെ തോല്‍പിച്ചു
ത്രില്ലർ പോരാട്ടത്തിൽ ഫ്രാൻസിനെ മറികടന്നാണ് സ്പെയിനിന്‍റെ ഫൈനൽ പ്രവേശനം
നിലവിലെ ജേതാക്കളാണ് സ്പെയിന്‍
രണ്ടാം കിരീടത്തിനായി റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍
രണ്ട് നേഷൻസ് ലീഗ് കിരീടം നേടുന്ന ആദ്യ നായകനാകാന്‍ റൊണാള്‍ഡോ