ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം യുഎസ് താരം കൊക്കോ ഗോഫിന്
ഫൈനലിൽ ബെലാറൂസിന്റെ ലോക ഒന്നാം നമ്പർ താരം അരീന സബലേങ്കയെ വീഴ്ത്തി
ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ സേഷം തിരിച്ചുവരവ് സ്കോർ 7–6 (7–5), 2–6, 4–6
ഫ്രഞ്ച് ഓപ്പണിൽ കൊക്കോ ഗോഫിന്റെ ആദ്യ കിരീടം
കഴിഞ്ഞ വർഷം സെമി ഫൈനലില്‍ പുറത്തായി
22 വയസ്സു തികയും മുൻപേ രണ്ട് ഗ്രാൻഡ്സ്‍ലാം സിംഗിൾസ് വിജയിക്കുന്ന രണ്ടാമത്തെ വനിതാ താരം
2023ല്‍ യുഎസ് ഓപ്പണ്‍ നേടി
സെറീന വില്യംസിന് ശേഷം ഫ്രഞ്ച് ഓപ്പൺ വിജയിക്കുന്ന ആദ്യ യുഎസ് താരം
കിരീടനേട്ടത്തിന് ശേഷം വികാരാധീനയായി കൊക്കോ ഗോഫ്
രണ്ടു കൈകൾകൊണ്ടും മുഖമമർത്തി കളിമൺ കോർട്ടിൽ കിടന്ന് വിജയാഘോഷം
കരഞ്ഞുകൊണ്ട് കോർട്ടിനെ ചുംബിച്ച് താരം