ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിൾസ് ഫൈനലിൽ കാർലോസ് അൽകാരസ് – യാനിക് സിന്നർ പോരാട്ടം
കളിമൺ കോർട്ടിലെ ആദ്യ ഗ്രാൻസ്‌ലാം കിരീടം തേടി യാനിക് സിന്നർ
സെമിഫൈനലിൽ നൊവാക് ജോക്കോവിച്ചിനെ കീഴടക്കി
ജയം നേരിട്ടുള്ള സെറ്റുകള്‍ക്ക്
രണ്ടാം സെമിയില്‍ കാർലോസ് അൽകാരസിന് വാക്കോവര്‍
ഇറ്റലിക്കാരൻ ലോറൻസോ മ്യുസറ്റി പരുക്കേറ്റു പിൻമാറിയതോടെയാണ് വാക്കോവർ ലഭിച്ചത്
നിലവിലെ ചാംപ്യനാണ് അൽകാരസ്
വനിതാ ഫൈനലില്‍ അരീന സബലേങ്കയ്ക്ക് എതിരാളി കൊക്കോ ഗോഫ്