ഐഫൽ ടവറിനേക്കാൾ ഉയരം
വിസ്മയമായി ചെനാബ് റെയിൽവേ ആർച്ച് പാലം
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പാലം ഉദ്ഘാടനം ചെയ്തത്
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് പാലമാണ് ചെനാബ്
ചെനാബിന്‍റെ ഉദ്ഘാടനത്തോടെ കശ്മീർ താഴ്‌വര ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി റെയിൽവേ ലൈൻ വഴി ‘കണക്ട്’ ആയി
ഓപ്പറേഷൻ സിന്ദൂറിനുശേഷം ആദ്യമായാണ് പ്രധാനമന്ത്രി ജമ്മു കശ്മീരിലെത്തുന്നത്
ചെനാബ് പാലം നിർമിച്ചത് കൊങ്കൺ റെയിൽവേ ലിമിറ്റഡാണ്
ചെനാബ് നദീ തടത്തിൽനിന്നുള്ള ഉയരം 359 മീറ്റും, നീളം 1.325 കിലോമീറ്ററുമാണ്. ഐഫൽ ടവറിന്റെ ഉയരം 330 മീറ്ററാണ്
28,660 ടൺ സ്റ്റീല്‍ ഉപയോഗിച്ചാണ് ബ്രിഡ്ജിന്‍റെ നിര്‍മാണം
പാലത്തിലെ കേബിളുകളുടെ ആകെ നീളം 653 കിലോമീറ്ററാണ്