കൊച്ചി തീരത്ത് മുങ്ങിയ കപ്പലില്‍ അപകടകരമായ 73 കണ്ടെയ്നറുകള്‍
60 കണ്ടെയ്നറുകളില്‍ അപകടകരമായ പോളിമര്‍ അസംസ്കൃത വസ്തുക്കള്‍
13 എണ്ണത്തില്‍ കാല്‍സ്യം കാര്‍ബൈഡ്
4 കണ്ടെയ്നറുകളില്‍ കശുവണ്ടി
46 എണ്ണത്തില്‍ തേങ്ങയും നട്സും
87 എണ്ണത്തില്‍ തടി
71 കണ്ടെയിനറുകളില്‍ സാധനങ്ങളില്ല
മുങ്ങിയ ചരക്കുകപ്പലുമായി ബന്ധപ്പട്ട് എല്ലാ വിവരങ്ങളും ജനങ്ങളെ അറിയിക്കണമെന്ന് ഹൈക്കോടതി
കപ്പൽ മുങ്ങിയതിൽ സ്വമേധയാ കേസെടുത്ത് ദേശീയ ഹരിത ട്രൈബ്യൂണൽ