റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു ചാംപ്യന്‍മാര്‍
ഫൈനലില്‍ പഞ്ചാബ് കിങ്സിനെ തോല്‍പ്പിച്ചു
കോലിയുടെ കന്നി ഐപിഎല്‍ കിരീടം
പ്ലെയര്‍ ഓഫ് ദ് മാച്ചായി ക്രുനാല്‍
എമേര്‍ജിങ് പ്ലെയറും ഓറഞ്ച് ക്യാപും നേടി സായ് സുദര്‍ശന്‍
പര്‍പ്പിള്‍ ക്യാപ് പ്രസിദ്ധ് കൃഷ്ണയ്ക്ക്
സൂപ്പര്‍ സ്ട്രൈക്കര്‍ വൈഭവ് സൂര്യവംശി
മോസ്റ്റ് വാല്യുബിള്‍ പ്ലെയറായി സൂര്യകുമാര്‍ യാദവ്
ഗ്രീന്‍ ഡോട് ബോള്‍ ഓഫ് ദ് സീസണ്‍ മുഹമ്മദ് സിറാജ്
ക്യാച്ച് ഓഫ് ദ് സീസണ്‍ കമിന്‍ഡു മെന്‍ഡിസ്
കപ്പടിച്ചത് കണ്ട് കണ്ണുനിറഞ്ഞ് എബിഡി