മാപ്പുപറയില്ലെന്ന് ആവര്‍ത്തിച്ച് കമല്‍ഹാസന്‍
ഭാഷാ വിവാദത്തില്‍ കര്‍ണാടക ഹൈക്കോടതിയില്‍ നിലപാടറിയിച്ചു
‘പരാമര്‍ശങ്ങള്‍ ദുരുദ്ദേശത്തോടെയല്ല’
‘കന്നഡ ഭാഷയെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രമിച്ചിട്ടില്ല’
‘എല്ലാവരും ഒന്നാണെന്ന സന്ദേശം പങ്കുവയ്ക്കുകയായിരുന്നു ഉദ്ദേശം’
വാക്കുകള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണെന്നും കമല്‍ കോടതിയില്‍
കന്നഡഭാഷ തമിഴില്‍ നിന്നുണ്ടായതാണെന്നായിരുന്നു പരാമര്‍ശം
പ്രസ്താവന കര്‍ണാടകയില്‍ വന്‍ വിവാദമായിരുന്നു