സംസ്ഥാനത്ത് പുതിയ അധ്യയന വർഷത്തിന് തുടക്കം
സ്കൂളില്‍ ഫസ്റ്റ് ബെല്‍ മുഴങ്ങി
ആഘോഷമാക്കി പ്രവേശനോത്സവം
സംസ്ഥാനതല പ്രവേശനോൽസവം ആലപ്പുഴ കലവൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
ആദ്യം എത്തിയ ചിലർക്ക് നേരിയ അങ്കലാപ്പുണ്ടായി.ചിലര്‍ വീട്ടില്‍ പോകണമെന്ന് വാശി പിടിച്ചു
ചിലര്‍ക്ക് കൂട്ടുകാരെ കണ്ടപ്പോൾ സങ്കടം മാറി
കുരുന്നുകളുടെ സന്തോഷാരവത്തിൽ അക്ഷരമുറ്റങ്ങൾക്ക് വീണ്ടും ജീവൻ വച്ചു
ഇനി അവര്‍ക്ക് അക്ഷരങ്ങള്‍ കൂട്ട്...