മാനേജരുമായുള്ള കേസ് അടിക്കേസല്ലെന്ന് ഉണ്ണി മുകുന്ദന്‍
വിപിന്‍ കുമാറിന്റെ കൂളിങ് ഗ്ലാസ് വലിച്ചെറിഞ്ഞത് സത്യം
വൈകാരികമായി സംസാരിച്ചു
വിപിനെ തൊടുക പോലുമുണ്ടായിട്ടില്ല
വിപിനെതിരെ ഒന്നിലധികം നടിമാര്‍ സിനിമാ സംഘടനകള്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് ഉണ്ണി മുകുന്ദന്‍
മോശപ്പെട്ട കാര്യങ്ങള്‍ വിപിന്റെ ഭാഗത്ത് നിന്നുണ്ടായി
തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചത്
ടൊവിനോ തോമസിനെക്കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്ല