PV ANVAR

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് അന്‍വര്‍

31 May 2025
PV ANVAR

യുഡിഎഫില്‍ ചേരാനുമില്ല

31 May 2025
PV ANVAR

ഇനി ആരും തന്നെ ചര്‍ച്ചയ്ക്ക് വിളിക്കരുതെന്ന് വ്യക്തമാക്കി അന്‍വര്‍

31 May 2025
PV ANVAR

രണ്ടു മുന്നണികളും കൂടി തന്നെ ഞെക്കി ഇല്ലാതെയാക്കി ജീവന്‍ മാത്രമാണ് ബാക്കി

31 May 2025
PV ANVAR

യുഡിഎഫില്‍ തന്നെ ഘടകകക്ഷിയാക്കാതിരിക്കുന്നത് വി.ഡി.സതീശന്‍

31 May 2025
PV ANVAR

ലക്ഷങ്ങള്‍ വരുമാനമുണ്ടായിരുന്ന തന്നെ വട്ടപ്പൂജ്യത്തിലേക്ക് എത്തിച്ചു

31 May 2025
PV ANVAR

മല്‍സരിക്കണമെങ്കില്‍ പണം വേണം അത് തന്‍റെ കൈവശമില്ല

31 May 2025
PV ANVAR

ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ജനം തീരുമാനിക്കട്ടെയെന്നും സിപിഎമ്മുമായി ഒരു ചര്‍ച്ചയ്ക്കും ഇല്ലെന്നും അന്‍വര്‍

31 May 2025