നിലമ്പൂരിൽ ഷൗക്കത്ത് Vs സ്വരാജ് പോരാട്ടം
ഉപതിരഞ്ഞെടുപ്പിൽ എം.സ്വരാജ് എൽഡിഎഫ് സ്ഥാനാർഥി
എം.സ്വരാജ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം
പാർട്ടി ചിഹ്നത്തിലാകും ഇത്തവണം സിപിഎം മല്‍സരിക്കുക
പാർട്ടി സ്ഥാനാർഥിക്കായി മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടായതായി റിപ്പോര്‍ട്ട്
സിപിഎം സംസ്ഥാന സെക്രട്ടറിയാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്
യുഡിഎഫ് സ്ഥാനാർഥിയെ നേരത്തെ പ്രഖ്യാപിച്ചിരുന്നു
ആര്യാടൻ ഷൗക്കത്ത് തിരഞ്ഞെടുപ്പു പ്രചാരണം ആരംഭിച്ചു