സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും തുടരുന്നു
മഴക്കെടുതികളില്‍ ഇന്ന് അഞ്ച് മരണം
കാലവര്‍ഷക്കെടുതികളില്‍ മരണം 25 ആയി
തലസ്ഥാനത്ത് വ്യാപകമായി മരങ്ങള്‍ കടപുഴകി; കനത്ത നാശനഷ്ടം
ഇടുക്കിയില്‍ ഒന്‍പത് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു
പൊന്‍മുടി, പാംബ്ല, കല്ലാര്‍ക്കുട്ടി, മലങ്കര ഡാമുകള്‍ തുറന്നു
കാസര്‍കോട് മിന്നല്‍പ്രളയം; വെള്ളക്കെട്ട് രൂക്ഷം
കോട്ടയത്ത് കനത്തമഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി