സംസ്ഥാനത്ത് 5ദിവസം ശക്തമായ മഴ
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തീവ്രന്യൂനമർദമായി ശക്തി പ്രാപിച്ചു
പടിഞ്ഞാറൻ കാറ്റിന്റെ ശക്തി കൂടും
പലജില്ലകളിലും കനത്ത നാശനഷ്ടം
കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടർ അഞ്ച് സെന്റീമീറ്റർ വീതം തുറക്കും
ഇടുക്കി,കോഴിക്കോട്,കാസർകോട്,ആലപ്പുഴ ജില്ലകളിൽ ശക്തമായ മഴ
ഇടുക്കിയിൽ വിവിധയിടങ്ങളിൽ ഗതാഗതം തടസം
കുട്ടനാട്ടിൽ ജലനിരപ്പ് അപകട നിലയോളമെത്തി
പാടശേഖരങ്ങൾക്ക് മടവീഴ്ച ഭീഷണിയുണ്ട്
പലയിടത്തും വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നുവീണു
പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ