ട്രംപിന്‍റെ തീരുവ നീക്കത്തിന് യു.എസ്. ഫെഡറൽ കോടതിയുടെ തിരിച്ചടി
ട്രംപ് അധികാരപരിധി മറികടന്നുവെന്ന് കോടതി
അധിക തീരുവകൾ നിർത്തിവെക്കാൻ ഉത്തരവിട്ടു
കോടതി വിധിക്ക് പിന്നാലെ വിപണികളിൽ മുന്നേറ്റം
നികുതി പരിഷ്കരണ തർക്കത്തിൽ ഇലോൺ മസ്ക് രാജിവെച്ചു
ട്രംപിന്റെ നയം സാധാരണക്കാരെ ബാധിച്ചെന്ന് കോടതി
ചൈന, മെക്സിക്കോ, കാനഡ തീരുവകൾ കോടതി റദ്ദാക്കി
പ്രത്യേക അധികാര നിയമം വഴി തീരുവ ചുമത്താൻ പ്രസിഡന്റിന് അധികാരമില്ല
ചെറുകിട വ്യവസായ സ്ഥാപനങ്ങളാണ് കേസ് ഫയൽ ചെയ്തത്
ട്രംപ് ഭരണകൂടം വിധിക്കെതിരെ അപ്പീൽ നൽകി