ഫഹദിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം തുറന്നുപറഞ്ഞ് ആലിയ ഭട്ട്
ഫഹദ് മികച്ച നടന്‍; അദ്ദേഹത്തിന്റെ ആവേശം സിനിമ ഒരുപാട് ഇഷ്ടം
കാന്‍ മേളയ്ക്കെത്തിയ താരം ബ്രൂട്ട് ഇന്ത്യയോട് സംസാരിക്കവെയാണ് മനസ്സു തുറന്നത്
കഴിവുറ്റ ഒരുപാട് അഭിനേതാക്കള്‍ ഇവിടെയുണ്ട്
ഡാര്‍ലിങ്സ് എന്ന ചിത്രത്തില്‍ റോഷന്‍ മാത്യുവിനൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചു
അദ്ദേഹം ഇപ്പോള്‍ ഹിന്ദിയിലും തരംഗം തീര്‍ക്കുന്നുണ്ട്
എനിക്ക് ഏറെ ബഹുമാനമുള്ള ഒരാളാണ് ഫഹദ് ഫാസില്‍
അതിഗംഭീര നടനാണ് അദ്ദേഹം
ആവേശം എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ്
അദ്ദേഹവുമൊത്ത് അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ആലിയ
ജിഗ്ര ആണ് ഒടുവില്‍ പുറത്തുവന്ന ആലിയ ഭട്ടിന്‍റെ ചിത്രം
ആല്‍ഫ, ലവ് ആന്‍ഡ് വാര്‍ എന്നിവയാണ് ഇനി ഇറങ്ങാനുള്ള ചിത്രങ്ങള്‍
ചിത്രങ്ങള്‍ക്ക് കടപ്പാട്: facebook.com/FahadhFaasil / instagram.com/aliaabhatt/