കേരളത്തിൽ നിന്ന് വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന് വൈറൽ താരം കിലി പോൾ
പാട്ടുകളുടെ ലിപ്സിങ്ക് വിഡിയോകളിലൂടെ മലയാളികൾക്ക് പ്രിയങ്കരനാണ് താരം
ലുലു മാളിലെത്തിയപ്പോഴാണ് താരം മനസു തുറന്നത്
മലയാളി പെൺകുട്ടിയെ കല്യാണം കഴിച്ച് കേരളത്തിൽ കൂടാനാണ് താത്പര്യം
'ഇന്നസെന്റ്' എന്ന ചിത്രത്തിന്റെ പ്രമോഷനായാണ് കിലി പോൾ ലുലുവിലെത്തിയത്
ചിത്രത്തിൽ കിലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്
മലയാളികളുടെ സ്നേഹത്തിനും പിന്തുണയ്ക്കും കിലി പോൾ നന്ദി പറഞ്ഞു
മലയാളത്തിൽ ശോഭനയാണ് ഇഷ്ട നടി
മോഹൻലാലിനെയും മമ്മൂട്ടിയേയും ഇഷ്ടമാണെന്നും കിലി പോൾ
ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/kili_paul/